Malayalam lyrics
യേശുനായകാ പ്രേമസാഗരാ വീശുക നിന്‍ കൃപ പാരില്‍ ദാസദാസര്‍തന്‍ യാത്രയിലെന്നും കാട്ടുക മാര്‍ഗ്ഗം നേരില്‍ നീയേ പാരിന്നഭയം നീയേ ആശാ നിലയം നീയേ പാപവിമോചനസദനം നീയേ കടലിന്‍ തീരം അന്ധര്‍ ഞങ്ങളീ കൂരിരുള്‍ തന്നില്‍ സന്താപത്തിന്‍ നടുവില്‍ താന്തരായിഹ വീഴുമ്പോള്‍ നീ താങ്ങായ് കൈതരുമോ?
Song details
വർഷം: 1958
സംഗീതം: എം എസ് വിശ്വനാഥൻ, ടി കെ രാമമൂർത്തി
ഗാനരചന: പി ഭാസ്കരൻ
ഗായകർ: ടി എസ് കുമരേശ്, പി ലീല, ശാന്ത പി നായർ, കോറസ്
വർഗ്ഗീകരണം: ഭക്തിഗാനങ്ങൾ
വിശദവിവരങ്ങൾ: Chorus song led by P. Leela - devi pillai venu
Album: ലില്ലി
- Singer: ടി എസ് കുമരേശ്
- Singer: പി ലീല
- Singer: ശാന്ത പി നായർ
- Singer: കോറസ്
- Film / album: ലില്ലി
- Composer: എം എസ് വിശ്വനാഥൻ, ടി കെ രാമമൂർത്തി
- Lyricist: പി ഭാസ്കരൻ