Malayalam lyrics
വിണ്ണിലെ താരകം താഴെ വന്നെന്നോ... അന്നു നീ വന്നനാൾ വീടുണർന്നെന്നോ... പുഞ്ചിരിനിറഞ്ഞ ചുണ്ടുമായ്... കണ്ണിലുണരും കുറുമ്പുമായ്... ആടാൻ പാടാൻ കൊഞ്ചി നീ കൂട്ടു വാ... കൂടെ വന്നീ കാറ്റും ചൂളം മൂളിയോ... നീ പാടി വന്നീ തീരം പൂക്കൾ മൂടിയോ... പുഞ്ചിരിനിറഞ്ഞ ചുണ്ടുമായ്... കണ്ണിലുണരും കുറുമ്പുമായ്... ആടാൻ പാടാൻ കൊഞ്ചി നീ കൂട്ടു വാ... കാണാ..മറവിലു് കണ്ണുപൊത്തിയിനി കളിയാടാം പോകാം..ഇനിയും മഞ്ഞുമലയുടെ മേലേ... കഥകൾ കേൾക്കാം... ഇനിയെന്നും പുതപ്പിൻ കീഴിലായ് വീഴാതെയേറാം...മരത്തിൻ ചില്ലയിൽ... പുഞ്ചിരിനിറഞ്ഞ ചുണ്ടുമായ്... കണ്ണിലുണരും കുറുമ്പുമായ്... ആടാൻ പാടാൻ കൊഞ്ചി നീ കൂട്ടു വാ... വിണ്ണിലെ താരകം താഴെ വന്നെന്നോ... അന്നു നീ വന്നനാൾ വീടുണർന്നെന്നോ... പുഞ്ചിരിനിറഞ്ഞ ചുണ്ടുമായ്... കണ്ണിലുണരും കുറുമ്പുമായ്... ആടാൻ പാടാൻ കൊഞ്ചി നീ കൂട്ടു വാ...
Song video
Song details
വർഷം: 2013
സംഗീതം: രാഹുൽ സുബ്രഹ്മണ്യൻ
ഗാനരചന: അനു എലിസബത്ത് ജോസ്
ഗായകർ: അരുൺ ആലാട്ട്
അഭിനേതാക്കൾ: മാസ്റ്റർ സനൂപ്
വരികൾ: കല്യാണി
Album: ഫിലിപ്സ് ആന്റ് ദി മങ്കി പെൻ
- Singer: അരുൺ ആലാട്ട്
- Film / album: ഫിലിപ്സ് ആന്റ് ദി മങ്കി പെൻ
- Composer: രാഹുൽ സുബ്രഹ്മണ്യൻ
- Lyricist: അനു എലിസബത്ത് ജോസ്