Malayalam lyrics
മുകിലു തൊടാനായി മനസ്സ് കൊതിച്ചു ചിറകുയരാതെ നിൽപ്പൂ ഞാനും പഴയൊരു കാലം അകലെ വിമൂക൦ കഥയറിയാതെ നീറു൦ നേരം അരികെ അരികെ വിരിയും സ്നേഹപ്പൂവൊന്നിൻ ഇതളൂ൪ന്നിടും പോലെ തോന്നുന്നുവോ മനസ്സേ മനസ്സേ പറയൂ മായുന്നോ ദൂരെ ഈ ജന്മബന്ധങ്ങൾ തൻ നാമ്പുകൾ നിൻ മൊഴിയാലാദ്യമായി എന്നക൦ മുറിഞ്ഞിതാ നീറുന്നു വേനൽ തീപോലെ എന്നു൦ കണികാണുവാൻ ഞാൻ കൊതിച്ചുവെങ്കിലു൦ മായുന്നു നീയെങ്ങോ ദൂരെ എൻ വിരലിലായ് വിരൽ കൊരുത്തന്നു തേടി നാൾവഴിയിൽ നീ പുലരികൾ ആരവമൊഴിഞ്ഞേകനായിന്നു ഞാനും നീ നിറയുമോ എന്നിലെ ഈ ഓർമ്മക്കൂട്ടിൽ മുകിലു തൊടാനായി മനസ്സ് കൊതിച്ചു ചിറകുയരാതെ നിൽപ്പൂ ഞാനും പഴയൊരു കാലം അകലെ വിമൂക൦ കഥയറിയാതെ നീറു൦ നേരം അരികെ അരികെ വിരിയും സ്നേഹപ്പൂവൊന്നിൻ ഇതളൂ൪ന്നിടും പോലെ തോന്നുന്നുവോ മനസ്സേ മനസ്സേ പറയൂ മായുന്നോ ദൂരെ ഈ ജന്മബന്ധങ്ങൾ തൻ നാമ്പുകൾ
Song video
Song details
വർഷം: 2021
സംഗീതം: രാഹുൽ സുബ്രഹ്മണ്യൻ
ഗാനരചന: അരുൺ ആലാട്ട്
ഗായകർ: മധു ബാലകൃഷ്ണൻ
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: #ഹോം
- Singer: മധു ബാലകൃഷ്ണൻ
- Film / album: #ഹോം
- Composer: രാഹുൽ സുബ്രഹ്മണ്യൻ
- Lyricist: അരുൺ ആലാട്ട്