Malayalam lyrics
ഉണരൂ വേഗം നീ സുമറാണീ വന്നു നായകന്‍ പ്രേമത്തിന്‍ മുരളീഗായകന്‍ മലരേ...തേന്‍ മലരേ...മലരേ... വന്നു പൂവണി മാസം... ഓ... വന്നു പൂവണിമാസം വന്നു സുരഭില മാസം തന്‍ തംബുരു മീട്ടി കുരുവി താളം കൊട്ടീ അരുവി ആശദളം ചൂടി വരവായി ശലഭം വന്നുപോയ് ആനന്ദ ഗീതാ മോഹനന്‍ മലരേ...തേന്‍ മലരേ...മലരേ (ഉണരൂ വേഗം)
Song video
Song details
വർഷം: 1970
സംഗീതം: ഉഷാ ഖന്ന
ഗാനരചന: പി ഭാസ്കരൻ
ഗായകർ: എസ് ജാനകി
വർഗ്ഗീകരണം: റൊമാന്റിക് മെലഡി
അഭിനേതാക്കൾ: പ്രേം നസീർ, ഷീല
വരികൾ: സൂസി
Album: മൂടൽ മഞ്ഞ്
- Singer: എസ് ജാനകി
- Film / album: മൂടൽ മഞ്ഞ്
- Composer: ഉഷാ ഖന്ന
- Lyricist: പി ഭാസ്കരൻ
- Actor: പ്രേം നസീർ
- Actor: ഷീല