Malayalam lyrics
കേഴുക ആത്മസഖീ തകരുന്നിതാ കിനാക്കള്‍ കേഴുക ആത്മസഖീ പാഴ്ക്കണ്ണീരിന്‍ പൂക്കളാലിനി പ്രണയത്തിന്‍ ചിതമൂടിടാം കാലലീലതന്‍ കരുവായ് വീണ്ടും വിധിയോടായ് വിളയാടീടാം പ്രേമരാത്രിതന്‍ ഓര്‍മ്മകള്‍ വാടീ ജീവിതവാനില്‍ കൂരിരുള്‍ മൂടി താവക വിജനകുടീരം നിറയാന്‍ പാടുക മിഴിനീരണി ഗാനം കേഴുക ആത്മസഖീ.. കേഴുക ആത്മസഖീ... കേഴുക ആത്മസഖീ....
Song details
വർഷം: 1950
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: പി ഭാസ്കരൻ
ഗായകർ: -
വരികൾ: അജയ് മേനോൻ, ശ്രീദേവി
Album: ചന്ദ്രിക
- Film / album: ചന്ദ്രിക
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: പി ഭാസ്കരൻ