Malayalam lyrics
ഗാനാമൃതരസലീനാ മദന മോഹിനിയാമവള്‍ പരമകലീന (ഗാനാ) പ്രേമമനോഹര ചന്ദ്രികയോ അവള്‍ ആടീടവേ പൊഴിയും പുഞ്ചിരിക്കലയോ (ഗാനാ) ചിന്തുകള്‍ അവള്‍ പാടവേ - കണ്ണാല്‍ അമ്പുകള്‍ എയ്തിടവേ - പൊന്നിന്‍ കിങ്ങിണിതന്‍ നാദം ഉതിര്‍ന്നിടവേ എന്നന്തരംഗം തലോടി അനുഭവ സുഖമേകീ (ഗാനാ)
Song details
വർഷം: 1950
സംഗീതം: ഗോവിന്ദരാജുലു നായിഡു
ഗാനരചന: തുമ്പമൺ പത്മനാഭൻകുട്ടി
ഗായകർ: -
വരികൾ: ജിജാ സുബ്രമണ്യൻ, മാധവഭദ്രൻ
Album: ചന്ദ്രിക
- Film / album: ചന്ദ്രിക
- Composer: ഗോവിന്ദരാജുലു നായിഡു
- Lyricist: തുമ്പമൺ പത്മനാഭൻകുട്ടി