Malayalam lyrics
ശ്രീവൈകുണ്ഠവാസ സദാശ്രിത ശ്രീവിതരണസുരപാദപ വന്ദേ ശ്രീകരാംബുരുഹലാളിത പാദ ഭീകരദനുജേന്ദ്രാരണ്യാഗ്നെ വരബലദുര്‍മ്മദമത്തഹിരണ്യക കരബലമശകീഭൂതംഭുവനം പരമവീര്യശൗര്യാദിഗുണാബ്ധെ വരദമാധവപാഹി കൃപാലൊ (ശ്രീവൈ)
Song details
വർഷം: 1941
സംഗീതം: വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
ഗാനരചന: കെ മാധവ വാര്യർ
ഗായകർ: -
രാഗം: ശുദ്ധധന്യാസി
ഹിന്ദുസ്ഥാനി രാഗം: മധുരഞ്ജനി
വിശദവിവരങ്ങൾ: Musician Details confirmed by VasanthanEG through EK Jayachandran Susie
Album: പ്രഹ്ലാദ
- Film / album: പ്രഹ്ലാദ
- Composer: വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- Lyricist: കെ മാധവ വാര്യർ