Malayalam lyrics
നാരായണ നമോ നമോ നാഗരാജശയ നമിതാഭയദ (നാരായണ) ഗുരുഭീഷണ നരസിംഹരൂപം ഉരുകാരുണ്യെന ഉപസംഹരിക്ക ശംഖചക്രഗദാ പങ്കജധരം അംകിത ശ്രീവത്സ വന്യമാല്യകം കങ്കണോജ്ജ്വലം തംകവാസസം വന്‍കൃപാസമെതം വഹമനോഹരാംഗം (നാരായണ)
Song details
വർഷം: 1941
സംഗീതം: വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
ഗാനരചന: കെ മാധവ വാര്യർ
രാഗം: നളിനകാന്തി
വരികൾ: ജിജാ സുബ്രമണ്യൻ, മാധവഭദ്രൻ
Album: പ്രഹ്ലാദ
- Film / album: പ്രഹ്ലാദ
- Composer: വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- Lyricist: കെ മാധവ വാര്യർ