Malayalam lyrics
സരസീരുഹലോചന സംസാരപാശവിമോചന (സരസീ) സനകാദി സംസേവിത ചരിതമാമവസദാ പതിതപാവന (സരസീ) കാമക്രോധലോഭാദിരാക്ഷസ സ്തോമമര്‍ദ്ദിതം ദാസമിമം ഭീമവൈരിസംഹാരസാമ്പ്രതം ഗതഭയംകുരുദയാപരപരാല്‍പര (സരസീ)
Song details
വർഷം: 1941
സംഗീതം: വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
ഗാനരചന: കെ മാധവ വാര്യർ
ഗായകർ: -
രാഗം: കമാസ്
വിശദവിവരങ്ങൾ: Musician Details confirmed by VasanthanEG through EK Jayachandran Susie
Album: പ്രഹ്ലാദ
- Film / album: പ്രഹ്ലാദ
- Composer: വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- Lyricist: കെ മാധവ വാര്യർ