Malayalam lyrics

പ്രേമവതി തീ തീ....നീ എന്നുള്ളിന്നുള്ളിൽ തീ
ഭാനുമതി നീ നീ... വാനിൽ കാണും ചന്ദ്രമുഖി...മ്മ്മ്... മ്മ് മ്മ്
പൊട്ടാസ് പൊട്ടിവീണ നെഞ്ചകത്ത് വന്നിരുന്നു
പുറ്റുപോലെ പട്ടുനൂല് കെട്ടിയിട്ടുവോ....മ്മ്മ്
കിട്ടാത്ത മുന്തിരിക്ക് പിന്നിൽവന്നു പമ്മി നിന്ന്
വട്ടമിട്ടു കിട്ടുമെന്നൊരാശ കൂടിയോ.....ഓ....
താഴെവന്ന നിലവേ...ഓ.... താഴുവീണ നിധിയേ...ഓ....
ആഴമുള്ള നദിയേ ...ഓ....ഓ....ഓ....
കൊത്തിവെച്ച ശിലയേ.. ഓ.... മുത്തുവെച്ച മാലയേ... ഓ.... പൊത്തിവെച്ച താരമേ....
കണ്ണടച്ച് കൈപിടിച്ച് വാ വാ പൊന്മാനേ
മാനേ മാനേ മാനേ...മായാ ദിൽവാലെ....
മായാജാലം കാട്ടും കാതൽ ജിന്നാണെ ....
ബാലി തീരം നിന്നെ കാണാൻ നോമ്പാണെ
വീര്യം കൂടും വീഞ്ഞാണെ... മ്മ്മ് മ്മ്മ്മ്.......
ദുനിയാവിൽ ഇനിയാരും വരുവാനില്ലിതുപോലെ
പഴയേതോ മുനി തന്ന വരമോ പൊന്മണി നീ
ദിശതേടി വഴിമാറി ഇരുളിൽ ഞാൻ അലയുമ്പോൾ
നിലവായി തെളിവാനിൽ നിറയെ കണ്മണി നീ........
പൊട്ടാസ് പൊട്ടിവീണ നെഞ്ചകത്ത് വന്നിരുന്നു
പുറ്റുപോലെ പട്ടുനൂല് കെട്ടിയിട്ടുവോ....മ്മ്മ്
കിട്ടാത്ത മുന്തിരിക്ക് പിന്നിൽവന്നു പമ്മി നിന്ന്
വട്ടമിട്ടു കിട്ടുമെന്നൊരാശ കൂടിയോ.....ഓ....
താഴെവന്ന നിലവേ...ഓ.... താഴുവീണ നിധിയേ...ഓ....
ആഴമുള്ള നദിയേ ...ഓ....ഓ....ഓ....
കൊത്തിവെച്ച ശിലയേ.. ഓ.... മുത്തുവെച്ച മാലയേ... ഓ.... പൊത്തിവെച്ച താരമേ....
കണ്ണടച്ച് കൈപിടിച്ച് വാ വാ പൊന്മാനേ
മാനേ മാനേ മാനേ...മായാ ദിൽവാലെ....
മായാജാലം കാട്ടും കാതൽ ജിന്നാണെ ....
ബാലി തീരം നിന്നെ കാണാൻ നോമ്പാണെ
വീര്യം കൂടും വീഞ്ഞാണെ...മ്മ്മ് മ്മ്മ്മ്.......
മാനേ മാനേ മാനേ...മായാ ദിൽവാലെ....
മായാജാലം കാട്ടും കാതൽ ജിന്നാണെ ....
ബാലി തീരം നിന്നെ കാണാൻ നോമ്പാണെ
വീര്യം കൂടും വീഞ്ഞാണെ... മ്മ്മ് മ്മ്മ്മ്.......

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: ബിബിൻ അശോക്

ഗാനരചന: ഹെയ്‌കാർത്തി

ഗായകർ: സിഡ് ശ്രീറാം, കോറസ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: അതിഭീകര കാമുകൻ