Malayalam lyrics
ഗുലുമാലു് (4) ഗുലുഗുലു (4) ഗുലുമാലു് പലപല (4) ഗുലുമാലു് വീട്ടിലോ ഗുലുമാലു് നാട്ടിലോ ഗുലുമാലു് റോട്ടിലോ ഗുലുമാലു് അവിടേം ഇവിടേം എവിടേം എങ്ങും ഗുലുമാലു് അയ്യോ ഗുലുമാലു് (വീട്ടിലോ) പണ്ടൊരിക്കല്‍ പറഞ്ഞ കള്ളം ഇന്നിതാ ഗുലുമാലു് അതിന്നു നാട്ടില്‍ പടര്‍ന്നു പാട്ടായു് പറഞ്ഞ വീരനെ അറിഞ്ഞു ഞാന്‍ അയല്‍വാസി ഒരു ദരിദ്രവാസി (2) അന്നൊരിക്കല്‍ പറഞ്ഞ സത്യം ഇന്നിതാ ഗുലുമാലു് അറിഞ്ഞു വീട്ടില്‍ പുകഞ്ഞു തീയായു് അതിനു കാരണമറിഞ്ഞു ഞാന്‍ അയല്‍വാസി ഒരു ദരിദ്രവാസി (2) കുരുന്നു മോഹം വിരുന്നു വന്നു ഇന്നിതാ ഹാ ഗുലുമാലു് അതിന്റെ ദുഃഖം അറിഞ്ഞു ഞാനും എരിഞ്ഞു മാനസം കരഞ്ഞു ഞാന്‍ അയല്‍വാസി ഒരു ദരിദ്രവാസി (4)
Song video
Song details
വർഷം: 1986
സംഗീതം: എം ജി രാധാകൃഷ്ണൻ
ഗാനരചന: ചുനക്കര രാമൻകുട്ടി
ഗായകർ: എം ജി ശ്രീകുമാർ, കോറസ്
അഭിനേതാക്കൾ: പ്രേം നസീർ, സീമ, സുകുമാരി, ശങ്കർ, മേനക, നെടുമുടി വേണു
വിശദവിവരങ്ങൾ: ജയ
വിഡിയോ: ജയലക്ഷ്മി രവി
Album: അയൽവാസി ഒരു ദരിദ്രവാസി
- Singer: എം ജി ശ്രീകുമാർ
- Singer: കോറസ്
- Film / album: അയൽവാസി ഒരു ദരിദ്രവാസി
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: ചുനക്കര രാമൻകുട്ടി