Malayalam lyrics
പ്രതീക്ഷകള്‍ നാളെ നിറവേറിടാം - മണ്ണടിയാം സദാപിനാം നന്മ കരുതും നിരാശയാം - ഫലമേ സദാ നിജപരിസരമാണിഹ പാരിതില്‍ - നരനേ നല്ലവനാക്കുവതെന്നും ആയതു താന്‍ - ആയതു താന്‍ മൃഗമായ് തീര്‍പ്പതും സ്വയമാരും വലുതല്ല - സ്വയമാരും ചെറുതല്ല താനറിയാതെ പാവനനൊരുനാള്‍ പാപം ചെയ്തിടാം - പാപം ചെയ്തിടാം താനറിയാതെ പാപിയുമൊരുനാള്‍ പാവനനായ് തീരാം - പാവനനായ് തീരാം സദാ നിജപരിസരമാണപജയവും ജയവും - നാം കരുതീടുവതേതുമായതുപോല്‍ ആയതുപോല്‍ ഫലമായ് തീര്‍ന്നിടാ - സ്വയമാരും ശരിയല്ല - സ്വയമാരും തെറ്റല്ല ഫലമാകാനിന്നാശകള്‍ മനുജാ കാലം മാറാതെ നലമൊടു വാഴുക നാമേ തന്മനസ്സാക്ഷിയെ വെടിയാതെ തന്മനസ്സാക്ഷിയെ വെടിയാതെ മനസ്സാക്ഷിയെ വെടിയാതെ
Song details
വർഷം: 1954
സംഗീതം: എസ് ജി കെ പിള്ള
ഗാനരചന: അഭയദേവ്
ഗായകർ: എൽ പി ആർ വർമ
വരികൾ: മാധവഭദ്രൻ
Album: മനസ്സാക്ഷി
- Singer: എൽ പി ആർ വർമ
- Film / album: മനസ്സാക്ഷി
- Composer: എസ് ജി കെ പിള്ള
- Lyricist: അഭയദേവ്