Malayalam lyrics
പൂവ്വല്‍മെയ്യഴകേ ഞാനെങ്ങു പോവൂ നീയൊഴികേ തേനൊലിഗാനങ്ങള്‍ പാടി നീയും ഞാനും കൂടി പ്രേമത്തിന്‍ പൊന്‍വയല്‍ തേടി പോകാം പൊന്‍കുതിരേ വാഴുക നീയെന്റെ ചിത്തെയെന്നും വാരൊളിതൂമണിമുത്തേ വാടാതെ പൂന്തളില്‍തത്തേ വാ വാ എന്നരികേ (പൂവല്‍മെയ്യഴകേ) പൊട്ടിവിരിഞ്ഞൊരു പുത്തന്‍ പുലരൊളി മുട്ടിവിളിക്കുന്നു നമ്മേ മൊട്ടിട്ടു നില്‍ക്കുന്നു സാമ്രാജ്യമൊന്നു - നീ പാടൂ പൂങ്കുയിലേ (പൂവല്‍മെയ്യഴകേ)
Song details
വർഷം: 1954
സംഗീതം: എസ് ജി കെ പിള്ള
ഗാനരചന: അഭയദേവ്
ഗായകർ: എൽ പി ആർ വർമ, ടി ആർ ഗജലക്ഷ്മി
വിശദവിവരങ്ങൾ: ബി വിജയകുമാർ
Album: മനസ്സാക്ഷി
- Singer: എൽ പി ആർ വർമ
- Singer: ടി ആർ ഗജലക്ഷ്മി
- Film / album: മനസ്സാക്ഷി
- Composer: എസ് ജി കെ പിള്ള
- Lyricist: അഭയദേവ്