Malayalam lyrics
പനിമതി മുഖി ബാലേ പത്മനാഭനിന്നെന്നില്‍ കനിവില്ലായ്കയാല്‍ കാമന്‍ പാരം എന്നു മനസി ദുഃസ്സഹമയ്യോ മദന കദനമിന്നു മദിരാക്ഷി ഞാന്‍ ചെയ്യാവൂ ലോകവാസികള്‍ക്കെല്ലാം ലോഭനീയനാമിന്ദു ശോകമെനിക്കു മാത്രം സുമുഖി തരുന്നതെന്തു? ഏകാന്തത്തിലെന്നോടു സാകം ചെയ്ത ലീലകള്‍ ആകവേ മമ കാന്തന്‍ ആശുബത മറന്നോ? മനസി ദുഃസ്സഹമയ്യോ മദന കദനമിന്നു മദിരാക്ഷി ഞാന്‍ ചെയ്യാവൂ
Song video
Song details
വർഷം: 1973
സംഗീതം: കെ രാഘവൻ
ഗാനരചന: പാരമ്പരാഗതം (സ്വാതി തിരുനാൾ)
ഗായകർ: സുകുമാരി നരേന്ദ്ര മേനോൻ, കോറസ്
രാഗം: ആഹിരി
വർഗ്ഗീകരണം: കീർത്തനം
വിശദവിവരങ്ങൾ: ദേവിപിള്ള
വിഡിയോ: കല്യാണി
Album: നിർമ്മാല്യം
- Singer: സുകുമാരി നരേന്ദ്ര മേനോൻ
- Singer: കോറസ്
- Film / album: നിർമ്മാല്യം
- Composer: കെ രാഘവൻ
- Lyricist: പാരമ്പരാഗതം (സ്വാതി തിരുനാൾ)