Malayalam lyrics
ഒരു നേരം മറുതീരം അരികേണമാശപോലെ തെളിമാനം തെരുവോരം തിരയുന്നു കാറ്റിലുമാരെ ഏതു സുന്ദരസ്വപ്നങ്ങൾ കാണുന്നുള്ളിൽ അറിയാതെ നീ ചേർന്നു നിന്നൊരീയോരങ്ങൾ പയ്യെപ്പയ്യെ പൂവിടുമേ കനവായ് നീ പതിവായ് നീ...നീ ... എന്തേ പറയാൻ ഈ നേരം പോരയോ കണ്ണിൽ ഇതേതോ ലോകങ്ങൾ തേടിയോ വാതിൽ മെല്ലെ തുറന്നു വന്നതോ തമ്മിൽ തമ്മിൽ അറിയുന്നൊരിമ്പമോ നിനവാകെ നിൻ തോന്നലോ നിലാവു പോലിതാ നീ അതിലോലമായ് രാഗമായ് മനം നിറയുന്നതും നീ കാതിലായ് ചൊല്ലിയോ മന്ത്രം മാഞ്ഞിടുമോ ഒരു നേരം മറുതീരം അരികേണമാശപോലെ തെളിമാനം തെരുവോരം തിരയുന്നു കാറ്റിലുമാരെ ഏതു സുന്ദരസ്വപ്നങ്ങൾ കാണുന്നുള്ളിൽ അറിയാതെ നീ ചേർന്നു നിന്നൊരീയോരങ്ങൾ പയ്യെപ്പയ്യെ പൂവിടുമേ കനവായ് നീ .. പതിവായ് നീ...നീ ...
Song video
Song details
വർഷം: 2024
സംഗീതം: ഗോകുൽ ശ്രീകണ്ഠൻ
ഗാനരചന: ടിറ്റോ പി തങ്കച്ചൻ
ഗായകർ: അയ്റാൻ അർജുൻ, സമന്വിത പ്രശാന്ത്
വിശദവിവരങ്ങൾ: അജയ് മേനോൻ
Album: ഹാപ്പി ന്യു ഇയർ
- Singer: അയ്റാൻ അർജുൻ
- Singer: സമന്വിത പ്രശാന്ത്
- Film / album: ഹാപ്പി ന്യു ഇയർ
- Composer: ഗോകുൽ ശ്രീകണ്ഠൻ
- Lyricist: ടിറ്റോ പി തങ്കച്ചൻ