Malayalam lyrics
രാവേ രാവേ ആരാച്ചാരേ പോരേ പോരേ ചൂട്ടും കൊണ്ടേ കാടേ മേടേ കൂമൻ കാടേ മേലേ മേലേ മാനം മേലേ കുടുകുടു വരണുണ്ടെടാ ശകടം മേലേ മാരൻ വരുമെന്ന ഭയമാണെന്നേ തരികിട പണിയേതടാ ചെറുനായകനേ അടിപൊടി പൊടിപൂരം വരവേല്പാണേ വാടേ വാടേ ആടാ വാടേ ഓടേ ഓടേ റീത്തും കൊണ്ടേ മേലേ മേലേ കാലൻ മേലേ കാണേ കാണേ കാണുന്നെന്നെ പടപട അടിയോ തട ഒടി വെച്ചവനേ കലപില ശ്രുതി മീട്ടടാ നെടുനായകനേ മടിയിലു കനമുണ്ടെടാ ഭയമാണെന്നേ വട വട പുളിയുണ്ടെടാ ഹാപ്പി ന്യൂ ഇയർ
Song video
Song details
വർഷം: 2024
സംഗീതം: ഗോകുൽ ശ്രീകണ്ഠൻ
ഗാനരചന: സനീഷ് ഉണ്ണികൃഷ്ണൻ
ഗായകർ: സനീഷ് ഉണ്ണികൃഷ്ണൻ, കോറസ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: ഹാപ്പി ന്യു ഇയർ
- Singer: സനീഷ് ഉണ്ണികൃഷ്ണൻ
- Singer: കോറസ്
- Film / album: ഹാപ്പി ന്യു ഇയർ
- Composer: ഗോകുൽ ശ്രീകണ്ഠൻ
- Lyricist: സനീഷ് ഉണ്ണികൃഷ്ണൻ