Malayalam lyrics
ഓര്‍ത്താലെന്റെ ദാരിദ്ര്യം തീര്‍ത്തയച്ചേനേ അര്‍ത്ഥിച്ചെങ്കില്‍ ആര്‍ത്തപാരിജാതമതൊന്നയര്‍ത്തു പോയി ചേര്‍ത്തങ്ങോട്ടു് ചെല്ലുകയും കഷ്ടം വഴി കണ്ണും തോര്‍ത്തു കാത്തിരിക്കും പത്നിയോടെന്തുരചെയ്യേണ്ടു പതിവൃതയാം ഭാര്യയെ പട്ടിണിക്കുടുന്ന നരന്‍ പരമഭക്തനായാലും ഗതിയുണ്ടാമോ ഭഗവാന്റെ സല്‍ക്കാരത്തില്‍ മതിമയങ്ങിയ ഞാനും പറഞ്ഞില്ലതൊന്നും ദേവന്‍ അറിഞ്ഞുമില്ലാ
Song video
Song details
വർഷം: 1961
സംഗീതം: ബ്രദർ ലക്ഷ്മണൻ
ഗാനരചന: പരമ്പരാഗതം
ഗായകർ: കമുകറ പുരുഷോത്തമൻ
വിശദവിവരങ്ങൾ: Added from Song Book
വിഡിയോ: ഗാനസ്നേഹി
Album: ഭക്തകുചേല
- Singer: കമുകറ പുരുഷോത്തമൻ
- Film / album: ഭക്തകുചേല
- Composer: ബ്രദർ ലക്ഷ്മണൻ
- Lyricist: പരമ്പരാഗതം