Malayalam lyrics
നന്മചെയ്യണം ഞങ്ങള്‍ക്കെന്നും നാഗദേവതമാരേ (നന്മചെയ്യണം) കന്മഷങ്ങള്‍ തീര്‍ത്തരുളേണം ഗാനലോലിതമാരേ (കന്മഷങ്ങള്‍) നീറും പാലും ഒരുക്കിവന്നിനി നീരാടുവെനിതില്‍ നിങ്ങള്‍ (നീറും പാലും) നിര്‍മ്മലമാനസനൈവേദ്യങ്ങള്‍ കൈക്കൊണ്ടാലും നിങ്ങള്‍ (നന്മചെയ്യണം) സേവിപ്പോര്‍ക്കു ദയാമയരേ ദ്രോഹിപ്പോര്‍ക്കു ഭയങ്കരരേ (സേവിപ്പോര്‍ക്കു) അര്‍ച്ചിക്കുന്നു ജീവിതമലരുകള്‍ തൃച്ചേവടികളില്‍ ഞങ്ങള്‍ (നന്മചെയ്യണം)
Song video
Song details
വർഷം: 1965
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: അഭയദേവ്
ഗായകർ: കമുകറ പുരുഷോത്തമൻ, പി ലീല, എ പി കോമള
അഭിനേതാക്കൾ: സുകുമാരി, അംബിക സുകുമാരൻ, കൊട്ടാരക്കര ശ്രീധരൻ നായർ
വിശദവിവരങ്ങൾ: വാമദേവൻ
വിഡിയോ: ഗാനസ്നേഹി
Album: സർപ്പക്കാട്
- Singer: കമുകറ പുരുഷോത്തമൻ
- Singer: പി ലീല
- Singer: എ പി കോമള
- Film / album: സർപ്പക്കാട്
- Composer: എം എസ് ബാബുരാജ്
- Lyricist: അഭയദേവ്
- Actor: സുകുമാരി
- Actor: അംബിക സുകുമാരൻ
- Actor: കൊട്ടാരക്കര ശ്രീധരൻ നായർ