Malayalam lyrics
മലമകള്‍ തന്റെ മണാളനിമ്പമായ് തലയിലണിഞ്ഞിടും ഭഗവാനേ മലര്‍മകള്‍ തന്നുടെ പതിയേ പതിവായ് മാറിലുറക്കിടും ഭഗവാനേ ധരാതലത്തെ പുഷ്പം പോലൊരു തലയില്‍ ചൂടും നാഗേശാ താണുവണങ്ങിടും അടിയങ്ങള്‍ക്കൊരു താങ്ങായ്ത്തീരും നീയെന്നും നടനം ചെയ്യുക നടനം ചെയ്യുക നാഗകുലേശ്വരനേ മകുടിമുഴങ്ങീ.... താളമിണങ്ങീ... മനം തെളിഞ്ഞൊന്നാടുക നീ
Song video
Song details
വർഷം: 1965
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: അഭയദേവ്
ഗായകർ: പി ലീല, എ പി കോമള
വർഗ്ഗീകരണം: ഭക്തിഗാനങ്ങൾ
അഭിനേതാക്കൾ: സുകുമാരി, അംബിക സുകുമാരൻ, കൊട്ടാരക്കര ശ്രീധരൻ നായർ
വിശദവിവരങ്ങൾ: വാമദേവൻ
വിഡിയോ: ഗാനസ്നേഹി
Album: സർപ്പക്കാട്
- Singer: പി ലീല
- Singer: എ പി കോമള
- Film / album: സർപ്പക്കാട്
- Composer: എം എസ് ബാബുരാജ്
- Lyricist: അഭയദേവ്
- Actor: സുകുമാരി
- Actor: അംബിക സുകുമാരൻ
- Actor: കൊട്ടാരക്കര ശ്രീധരൻ നായർ