Malayalam lyrics

ഓ ........ഓ .....ഓ......

ഓമല്‍ കിടാങ്ങളെ- ഓടി ....വാ -വാ

ഓമനിക്കാനോടിയെത്തും-

പൊന്നുമോന്‍റെ താതന്‍

ഓമല്‍ കിടാങ്ങളെ- ഓടി ....വാ -വാ

മാധവന്‍റെ മന്ത്രം - മായാപ്രപഞ്ചം

മൺ‌കൂരകള്‍ മാറ്റി-

മൺ‌കൂരകള്‍ മാറ്റി മണി മേടകളാക്കും

Song details

വർഷം: 1961

സംഗീതം: കെ രാഘവൻ

ഗാനരചന: പി ഭാസ്കരൻ

ഗായകർ: കെ പി എ സി സുലോചന

വരികൾ: ജിജാ സുബ്രമണ്യൻ, സംശയാലു

Album: കൃഷ്ണകുചേല