Malayalam lyrics
നീലപ്പൊയ്കയില്‍ നീന്തി വരും ഒരു നിറതാലം ആ( നീലപ്പൊയ്കയില്‍) കാണാക്കുളിരിന്‍ കതിരോളങ്ങളില്‍ കടന്നു വന്നവള്‍ ഞാന്‍ ,,ആ (കാണാക്കുളിരിന്‍) കടന്നു വന്നവള്‍ ഞാന്‍ (നീലപ്പൊയ്കയില്‍ ) ലാലാല ലാലാല ലാലാ ലല ലാലാല ലാലാല ലാലാ ഇല്ലിമുളംകാടുകളില്‍ ഇരവും പകലും ഇണയെ വിളിക്കുന്ന കാറ്റേ(ഇല്ലിമുളം) ഇന്നവള്‍ ഒരുങ്ങി വന്നപ്പോഴെന്തേ ഇതുവരെ ഇല്ലാത്തൊരാലസ്യം(ഇന്നവള്‍) ഇതുവരെ ഇല്ലാത്തൊരാലസ്യം (നീലപ്പൊയ്കയില്‍ ) ലലലാ ലല്ലാ ലലലാ ലല്ലാ ലലലാ ലല്ലാ ലലലാ ലലാ അല്ലിമലര്‍ക്കാടുകളില്‍ അമൃതു പൊഴിക്കും ആടിക്കാര്‍മുകിലുകളേ (അല്ലിമലര്‍) അവള്‍ പുണരുമ്പോള്‍ ഹൃദയം ചൂടും ഇതുവരെ ഉണരാത്ത രോമാഞ്ചം(അവള്‍) ഇതുവരെ ഉണരാത്ത രോമാഞ്ചം (നീലപ്പൊയ്കയില്‍)
Song details
വർഷം: 1979
സംഗീതം: എം എസ് വിശ്വനാഥൻ
ഗാനരചന: ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഗായകർ: വാണി ജയറാം
അഭിനേതാക്കൾ: ഉഷാകുമാരി
വരികൾ: ഇന്ദു, രാജഗോപാൽ
Album: ഇനിയും കാണാം
- Singer: വാണി ജയറാം
- Film / album: ഇനിയും കാണാം
- Composer: എം എസ് വിശ്വനാഥൻ
- Lyricist: ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
- Actor: ഉഷാകുമാരി