Malayalam lyrics
ഹേ ല- ലലലാ ഹേ ലല ലലലാ ആലുംകൊമ്പത്താടുംകൊമ്പത്തണ്ണാറക്കണ്ണന്‍ കൂട്ടിനു താഴെ കൂട്ടിലിരിക്കും കൂത്താടിക്കുട്ടന്‍ (ആലുംകൊമ്പത്താ..) കൂട്ടിനു താഴെ കൂട്ടിലിരിക്കും കൂത്താടിക്കുട്ടന്‍ ഹേ ല- ലലലാ ഹേ ലല ലലലാ അണ്ണാറക്കണ്ണന്‍ ഞാനെന്നാല്‍ അനിയന്‍ നീയല്ലേ അല്ലുംപകലും കൂടിയിരിക്കാന്‍ ആശ നമുക്കില്ലേ (അണ്ണാറക്കണ്ണന്‍ ) പകുത്തെടുക്കും നാം സുഖദുഃഖം പാടിമറക്കും ശോകം (2) ലാലാ (8) ല ലാലാ (ആലുംകൊമ്പത്താ..) നാവുകള്‍ മാത്രം സമരം ചെയ്യും നമ്മുടെ നാലതിരില്‍ ഉറച്ച കൈകളും ഉയര്‍ത്തി ഞങ്ങള്‍ ഉണര്‍ന്നെണീക്കുന്നു (നാവുകള്‍ മാത്രം ) ഈ ലോകത്തില്‍ ഇനിയൊരു നാളും ഇണപിരിയാത്തോര്‍ നാം (2) ലാലാ (8) ല ലാലാ (ആലുംകൊമ്പത്താ..)
Song video
Song details
വർഷം: 1979
സംഗീതം: എം എസ് വിശ്വനാഥൻ
ഗാനരചന: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകർ: പി ജയചന്ദ്രൻ, ജോളി ഏബ്രഹാം
അഭിനേതാക്കൾ: പ്രേം നസീർ, വിൻസന്റ്
വിശദവിവരങ്ങൾ: അഡ്മിൻ
വിഡിയോ: ഗാനസ്നേഹി
Album: ഇനിയും കാണാം
- Singer: പി ജയചന്ദ്രൻ
- Singer: ജോളി ഏബ്രഹാം
- Film / album: ഇനിയും കാണാം
- Composer: എം എസ് വിശ്വനാഥൻ
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
- Actor: പ്രേം നസീർ
- Actor: വിൻസന്റ്