Malayalam lyrics
nanda nandana krishna നന്ദനന്ദനാ കൃഷ്ണാ നന്ദനന്ദനാ നന്ദനന്ദനാ ജന്മജന്മാന്തരപുണ്യം നേടാന്‍ കണ്ണനെക്കാണാന്‍ കണ്ണിനു ദാഹം ദ്വാരകാവാസനേ താണു വണങ്ങാന്‍ താപം തീര്‍ക്കാന്‍ കരളിനു ദാഹം നിന്‍ മുരളീരവം ഒരുഞൊടി കേള്‍ക്കാന്‍ നിര്‍വൃതി നേടാന്‍ കാതിനു മോഹം
Song details
വർഷം: 1961
സംഗീതം: കെ രാഘവൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: എ എം രാജ, പി ലീല
വരികൾ: അജയ് മേനോൻ, ശ്രീദേവി
Album: കൃഷ്ണകുചേല
- Singer: എ എം രാജ
- Singer: പി ലീല
- Film / album: കൃഷ്ണകുചേല
- Composer: കെ രാഘവൻ
- Lyricist: പി ഭാസ്കരൻ