Malayalam lyrics
മറയല്ലേ മായല്ലേ രാധേ - പ്രേമ മലര്‍വാടി തന്നിലെഴും വനദേവതേ മാധവനില്ലയോ മണിവീണമീട്ടാന്‍ മായമോഹനമുരളിയിലൂതാന്‍ ഓടക്കുഴലിതിന്റെ സുരഗീത എന്‍ ഓമനേ നിന്‍ രാഗജയഗാഥ വൃന്ദാവനത്തിലുള്ള മയില്‍പ്പേട പോലെ സുന്ദരി അഞ്ചിക്കൊഞ്ചി ആടുക നാഥേ തകഝണു തകഝണു തകഝണു മൃദംഗമേളം ധളധളധളധള കൈമണിതന്നുടെ താളം തംബുരനാദം തരളസംഗീതം എന്തിനിവേണ്ടൂ നിര്‍വൃതി നേടാന്‍
Song video
Song details
വർഷം: 1961
സംഗീതം: കെ രാഘവൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: കെ രാഘവൻ
വരികൾ: അജയ് മേനോൻ, ശ്രീദേവി
യൂട്യൂബ് ഓഡിയോ: ഷിബു ജേക്കബ്
Album: കൃഷ്ണകുചേല
- Singer: കെ രാഘവൻ
- Film / album: കൃഷ്ണകുചേല
- Composer: കെ രാഘവൻ
- Lyricist: പി ഭാസ്കരൻ