Malayalam lyrics
മമ തരുണി സീതേ പുനരെവിടെ നീ പോയ് അരികില്‍ മമ വാ വാ സകല ഗുണ പൂര്‍ണ്ണേ തവ മുഖ സരോജം തരളമിഴി കാണാ - ഞ്ഞഴല്‍ മനസ്സി ഭാരം പരമശിവശംഭോ തുളസി നറുമുല്ലേ മൃദുല തനുവല്ലീ പരിലസിത ചില്ലി യുഗ ചലിതമല്ലീ ലതകളുലകെല്ലാം അഴകിനൊടു വെല്ലും അവളരികിലില്ലേ പരമശിവശംഭോ അളിപടലമേകില്‍ ധവള ഗതിയെങ്ങോ നളിനവദ നീയും നളിന മുഖിയെങ്ങോ കിളികുഴിലു കേകി കളവചനയെങ്ങോ അഴല്‍ മനസ്സിപാരം പരമശിവശംഭോ
Song video
Song details
വർഷം: 1962
സംഗീതം: ബ്രദർ ലക്ഷ്മണൻ
ഗാനരചന: തിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകർ: കമുകറ പുരുഷോത്തമൻ
അഭിനേതാക്കൾ: പ്രേം നസീർ, പ്രേം നവാസ്
വരികൾ: ശ്രീദേവി, മാധവഭദ്രൻ
Album: ശ്രീരാമ പട്ടാഭിഷേകം
- Singer: കമുകറ പുരുഷോത്തമൻ
- Film / album: ശ്രീരാമ പട്ടാഭിഷേകം
- Composer: ബ്രദർ ലക്ഷ്മണൻ
- Lyricist: തിരുനയിനാർകുറിച്ചി മാധവൻ നായർ
- Actor: പ്രേം നസീർ
- Actor: പ്രേം നവാസ്