Malayalam lyrics
മാസക്കുളിച്ചേല മാടിയുടുത്തോള് മാറി പല പല മാലയണിഞ്ഞോള് മാസക്കുളിച്ചേല മാടിയുടുത്തോള് മാറി പല പല മാലയണിഞ്ഞോള് കൈവിരൽ തുമ്പീലും മോതിരമിട്ടോള് ഖൽബി കിനാവുകൾ ആയിരം കണ്ടോള് കൈവിരൽ തുമ്പീലും മോതിരമിട്ടോള് ഖൽബി കിനാവുകൾ ആയിരം കണ്ടോള് മുഞ്ചി കവിൾ ചോപ്പിൽ അന്തി മറിന്തോള് മൈക്കണ്ണിൽ രണ്ടാക്ക് പിരിതൽ തുടിത്തോള് മുഞ്ചി കവിൾ ചോപ്പിൽ അന്തി മറിന്തോള് മൈക്കണ്ണിൽ രണ്ടാക്ക് പിരിതൽ തുടിത്തോള് ഇഡലി പം കേക്കാനി കൊതി പൂണ്ടിരുന്നോള് ഹുസ്നൂല്‍ ജമാലിൻ്റെ ഇശയിൽ ലയിച്ചോള് കീശത്തിലെല്ലാരും സഭയിങ്കൽ വന്നോളീം അരിശത്ത് ബീബിക്ക് മൈലാഞ്ചി ഇട്ടോളീം അരിശത്ത് ബീബിക്ക് പുഞ്ചിരികണ്ടോളീം (2)
Song video
Song details
വർഷം: 2025
സംഗീതം: അഷ്‌റഫ് മഞ്ചേരി
ഗാനരചന: ജലീൽ കെ ബാവ
ഗായകർ: നിത്യ മാമ്മൻ, ഷഹജ മലപ്പുറം
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: ബെസ്റ്റി
- Singer: നിത്യ മാമ്മൻ
- Singer: ഷഹജ മലപ്പുറം
- Film / album: ബെസ്റ്റി
- Composer: അഷ്‌റഫ് മഞ്ചേരി
- Lyricist: ജലീൽ കെ ബാവ