Malayalam lyrics

മാനത്ത് അന്തിമാനത്ത് ചന്ദിരനുണ്ടോ?

മാളോരേ ചന്ദിരനുണ്ടോ?

മാനത്ത് ചന്ദിരനുണ്ടോ മണ്ണിലാക്കോരനുണ്ടോ?

കോരന്റെ ചങ്കിന്റുള്‍ലില് ചക്കിയാടിപ്പാടണുണ്ടോ?

തന്താനി താനിനാനേ തന്താനിത്താനിനാനേ........

Song details

വർഷം: 2007

സംഗീതം: മോഹൻ സിതാര

ഗാനരചന: ടി എ റസ്സാക്

ഗായകർ: മോഹൻ സിതാര

വരികൾ: ശ്രീദേവി

Album: ആകാശം