Malayalam lyrics
പച്ചക്കുരുവികള് പാടുന്നു പയ്യെ തത്തികൊത്തി കൊഞ്ചുന്നു പച്ചക്കുരുവികള് പാടുന്നു പയ്യെ തത്തികൊത്തി കൊഞ്ചുന്നു പച്ചക്കുരുവികള് പാടുന്നു പയ്യെ തത്തികൊത്തി കൊഞ്ചുന്നു കുക്കൂകു പെണ് പക്ഷീ ഹേ കൂടെ നീ വാവാ ദൂരെ ദൂരെ നിലാമഴ പെയ്തു ഇതാ ഇതാ കിനാവുകള് പൂത്തു പറന്നു വാ ......ഓ ... പച്ചക്കുരുവികള് പാടുന്നു പയ്യെ തത്തികൊത്തി കൊഞ്ചുന്നു പച്ചക്കുരുവികള് പാടുന്നു പയ്യെ തത്തികൊത്തി കൊഞ്ചുന്നു കണ്ണാരം പൊത്തി കിന്നാരം മൂളി അണ്ണാറകണ്ണന്മാരെ കൂടാമോ പയ്യാരം ചൊല്ലും നാടോടിക്കാറ്റേ പൂമുല്ല കാടും മേടും കാട്ടാമോ ഈ പുഴക്കരയില് ഇലത്തണലില് ഇന്നോരോരോ മൺകുടിലൊരുക്കാ൦ ഇടം വലം ചിരിച്ചു ചിലുചിലിത താളങ്ങള്
Song details
വർഷം: 2007
സംഗീതം: മോഹൻ സിതാര
ഗാനരചന: രാജീവ് ആലുങ്കൽ
ഗായകർ: ജ്യോത്സ്ന രാധാകൃഷ്ണൻ, ഷീല മണി, അശ്വിനി എ എസ്, അജയ് വാര്യർ, ശ്രീശങ്കർ
അഭിനേതാക്കൾ: ഹരിശ്രീ അശോകൻ, ജ്യോതിർമയി, ഇന്നസെന്റ്
വരികൾ: പ്രീതി ഉണ്ണികൃഷ്ണൻ
Album: ആകാശം
- Singer: ജ്യോത്സ്ന രാധാകൃഷ്ണൻ
- Singer: ഷീല മണി
- Singer: അശ്വിനി എ എസ്
- Singer: അജയ് വാര്യർ
- Singer: ശ്രീശങ്കർ
- Film / album: ആകാശം
- Composer: മോഹൻ സിതാര
- Lyricist: രാജീവ് ആലുങ്കൽ
- Actor: ഹരിശ്രീ അശോകൻ
- Actor: ജ്യോതിർമയി
- Actor: ഇന്നസെന്റ്