Malayalam lyrics
മാലാഖമാരേ മറയല്ലെ വാനില്‍ പാലൊളി ചിന്തിയ പാതിരാപൂക്കളേ മാലാഖമാരേ മറയല്ലെ വാനില്‍ പാലൊളി ചിന്തിയ പാതിരാപൂക്കളേ മാലാഖമാരേ.. പാപത്താലീ ലോകമെല്ലാം കൂരിരുള്‍ മൂടി പരമോന്നതനേ പാപികളില്‍ കനിവു തോന്നണേ കനിവു തോന്നണേ (മാലാഖമാരേ) വെന്മുകിലിന്‍ മേലേ മിന്നും പൊന്നിന്‍ താരകള്‍ കൂരിരുളിന്‍ ദിവ്യദീപനാളങ്ങളല്ലോ നാളങ്ങളല്ലോ (മാലാഖമാരേ) സ്വര്‍ഗ്ഗരാജ്യപ്പന്തലിലാമോദമായ് വാഴും മാലാഖമാരേ മറയരുതേ കാര്‍മുകില്‍മേലേ കാര്‍മുകില്‍മേലേ (മാലാഖമാരേ)
Song details
വർഷം: 1965
സംഗീതം: ആലപ്പി ഉസ്മാൻ
ഗാനരചന: ഇ ജെ ഈഴക്കടവ്
ഗായകർ: എസ് ജാനകി
അഭിനേതാക്കൾ: പ്രേം നസീർ, ഷീല, ടി എസ് മുത്തയ്യ, ടി ആർ ഓമന
വിശദവിവരങ്ങൾ: venu
വിഡിയോ: ഗാനസ്നേഹി
Album: കൊച്ചുമോൻ
- Singer: എസ് ജാനകി
- Film / album: കൊച്ചുമോൻ
- Composer: ആലപ്പി ഉസ്മാൻ
- Lyricist: ഇ ജെ ഈഴക്കടവ്
- Actor: പ്രേം നസീർ
- Actor: ഷീല
- Actor: ടി എസ് മുത്തയ്യ
- Actor: ടി ആർ ഓമന