Malayalam lyrics
ഓ..പെണ്ണേ... കനലായ് പെയ്യുന്നു പെണ്ണേ.. നെഞ്ചു നീറുന്നു തീയായ്.. തമ്മിൽ തമ്മിൽ ചിരികളിടയും കണ്ണിൽ കനവിൻ്റെ സുഖം മഴതേടും മുകിലായ് കുയിലമ്മ പെണ്ണിനും മറുനാടൻ പെണ്ണിനും മലയാളിപ്പെണ്ണിനും വേലക്കെത്തും ചെക്കൻ കുയിലമ്മ പെണ്ണിനും മറുനാടൻ പെണ്ണിനും മലയാളിപ്പെണ്ണിനും വേലക്കെത്തും ചെക്കൻ
Song video
Song details
വർഷം: 2025
സംഗീതം: അരുൺ സിദ്ധാർഥ്
ഗാനരചന: റഫീഖ് അഹമ്മദ്
വിശദവിവരങ്ങൾ: അജയ് മേനോൻ
വിഡിയോ: ഗാനസ്നേഹി
Album: ചെറുക്കനും പെണ്ണും
- Film / album: ചെറുക്കനും പെണ്ണും
- Composer: അരുൺ സിദ്ധാർഥ്
- Lyricist: റഫീഖ് അഹമ്മദ്