Malayalam lyrics
കാറ്റിൽ ഇളംകാറ്റിൽ ഒഴുകിവരും ഗാനം ഒരു കാണാക്കുയിൽ പാടും കളമുരളീഗാനം ആത്മവിപഞ്ചികയിൽ..മധു മാസ പഞ്ചമിയിൽ..(2) അന്നു മാലിനിതീരത്തു ശകുന്തള പാടിയ മായാമോഹനഗാനം ( മാലിനി)) ഇതാ.. ഇതാ..ഇതാ.. ആ.....ആ.... (കാറ്റിൽ) മാദകരജനികളിൽ ..പ്രിയ മാനസ യമുനകളിൽ..(2) അനു- രാഗലഹരിയിൽ ഗോപികൾ പാടിയ രാധാമാധവഗാനം (രാഗ) ഇതാ.. ഇതാ.. ഇതാ.. ആ...ആ.. (കാറ്റിൽ)
Song video
Song details
വർഷം: 1965
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി സുശീല
വർഗ്ഗീകരണം: പ്രേമഗാനങ്ങൾ
അഭിനേതാക്കൾ: സത്യൻ, പ്രേം നസീർ, കെ ആർ വിജയ, ജയഭാരതി
വരികൾ: വിജയകൃഷ്ണൻ വി എസ്
Album: ഓടയിൽ നിന്ന്
- Singer: പി സുശീല
- Film / album: ഓടയിൽ നിന്ന്
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ
- Actor: സത്യൻ
- Actor: പ്രേം നസീർ
- Actor: കെ ആർ വിജയ
- Actor: ജയഭാരതി