Malayalam lyrics
ശബ്ദസാഗരപുത്രികളേ സപ്തകിന്നരകന്യകളേ നൃത്തമാടൂ നൃത്തമാടൂ ദേവകുമാരികളേ (ശബ്ദസാഗര) വാസന്തരാവിന്‍ നടയില്‍ വാര്‍മഴവില്ലിന്‍ മടിയില്‍ (വാസന്ത) കാമുകഹൃദയനികുഞ്ജദലങ്ങളില്‍ പാദസരങ്ങള്‍ കിലുങ്ങി നിങ്ങടെ പാദസരങ്ങള്‍ കിലുങ്ങി (ശബ്ദസാഗര) കലയുടെ കല്‍പ്പകവനിയില്‍ കര്‍പൂരതുളസിത്തറയില്‍ (കലയുടെ) വിശ്വവിപഞ്ജിക രഞ്ജിതരാഗം വരവേല്‍ക്കുകുകയല്ലോ - നിങ്ങളെ വരവേല്‍ക്കുകയല്ലോ (ശബ്ദസാഗര)
Song video
Song details
വർഷം: 1965
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി സുശീല
വിശദവിവരങ്ങൾ: K N Chandrasekharan, കോട്ടയം
വിഡിയോ: കല്യാണി
Album: പട്ടുതൂവാല
- Singer: പി സുശീല
- Film / album: പട്ടുതൂവാല
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ