Malayalam lyrics
കാലത്തിന്‍ കല്പടവുകളില്‍ കാത്തുനില്‍ക്കും കാമുകി ഞാന്‍ കാമുകിഞാന്‍ നിത്യ കാമുകി ഞാന്‍ കാലത്തിന്‍ വെണ്‍കല്പടവുകളില്‍ കാത്തുനില്‍ക്കും കാമുകിഞാന്‍ കാമുകിഞാന്‍ നിത്യകാമുകി ഞാന്‍ നീലപ്പളുങ്കൊളി മീനുകള്‍ നീന്തുന്ന നീലനദിയുടെ തീരത്ത് തങ്കക്കിരീടങ്ങള്‍ അമ്മാനമാടിയ പെണ്‍കൊടി ഞാനല്ലോ ആ പെണ്‍കൊടി ഞാനല്ലോ കോലക്കുഴലിന്റെ നാദമുയര്‍ത്തിയ ഗോപുരവാതിലിന്‍ ചാരത്ത് മാദകരാഗത്തിന്‍ മാതളനീരിനായ് ദാഹിച്ചുനിന്നല്ലോ ഞാന്‍ ദാഹിച്ചുനിന്നല്ലോ
Song video
Song details
വർഷം: 1965
സംഗീതം: ജി ദേവരാജൻ
ഗാനരചന: ഓ എൻ വി കുറുപ്പ്
ഗായകർ: എസ് ജാനകി
വർഗ്ഗീകരണം: പ്രേമഗാനങ്ങൾ
അഭിനേതാക്കൾ: ജയന്തി, പ്രേം നസീർ
വരികൾ: ശ്രീദേവി
Album: കളിയോടം
- Singer: എസ് ജാനകി
- Film / album: കളിയോടം
- Composer: ജി ദേവരാജൻ
- Lyricist: ഓ എൻ വി കുറുപ്പ്
- Actor: ജയന്തി
- Actor: പ്രേം നസീർ