Malayalam lyrics
അയേ ഹൃദയാഭരജന നയനാനന്ദം ഹാ ശ്രീഗോവിന്ദം (അയേ ഹൃദയാ) നിരന്തരം കാണ്മനോ നിരുപമ രൂപം നവമേചക ജലദമോഹന ലാവണ്യം (അയേ ഹൃദയാ) മുരാരി മുരളീ സംഗീതം ഭവതാപശാന്തികരം പീയൂഷമേ (അയേ ഹൃദയാ)
Song video
Song details
വർഷം: 1948
സംഗീതം: പി എസ് ദിവാകർ, ഇ ഐ വാര്യർ
ഗാനരചന: ജി ശങ്കരക്കുറുപ്പ്
ഗായകർ: സരോജിനി മേനോൻ
വിശദവിവരങ്ങൾ: സംശയാലു
Album: നിർമ്മല
- Singer: സരോജിനി മേനോൻ
- Film / album: നിർമ്മല
- Composer: പി എസ് ദിവാകർ, ഇ ഐ വാര്യർ
- Lyricist: ജി ശങ്കരക്കുറുപ്പ്