Malayalam lyrics
ഇവളോ നിര്‍മ്മലാ ഇവളോ നിര്‍മ്മലാ ധനാശയാല്‍ നിന്ദിച്ചാള്‍ പാവനപ്രണയം (ഇവളോ ) ആശതന്‍ തൂമലരാല്‍ ഹാ മാല ഞാന്‍ വൃഥാ തീര്‍ത്തു ഹാ (ഇവളോ ) അന്യയായോമലാള്‍ ദുര്‍വ്വിധിയാല്‍ ചപലാംഗനാഭാവ വഞ്ചിതഹൃദയം മേ (ഇവളോ )
Song details
വർഷം: 1948
സംഗീതം: ഇ ഐ വാര്യർ
ഗാനരചന: ജി ശങ്കരക്കുറുപ്പ്
ഗായകർ: ടി കെ ഗോവിന്ദറാവു
വിശദവിവരങ്ങൾ: അഡ്മിൻ
Album: നിർമ്മല
- Singer: ടി കെ ഗോവിന്ദറാവു
- Film / album: നിർമ്മല
- Composer: ഇ ഐ വാര്യർ
- Lyricist: ജി ശങ്കരക്കുറുപ്പ്