Malayalam lyrics
കരുണാകര പീതാംബര ഗോപാല ബാല ഹൃദയേ മമ മദനോപമ വാണീടുക ഭഗവന്‍ തരുണാംബുദ മദഹര രമണീയ പതിത പാവന വരുണാലയ നിലയന- നിജ ദാസജന താവക ചതുര വേണുഗായക സദാപി ദയമധുരാ- നന ശുഭമരുള്‍ വനമാലീ നളിന നയന ദീന ഹൃദയ വിഷാദ സുജന പാലക ശൗരേ ശരണം
Song video
Song details
വർഷം: 1948
സംഗീതം: ഇ ഐ വാര്യർ
ഗാനരചന: ജി ശങ്കരക്കുറുപ്പ്
ഗായകർ: സരോജിനി മേനോൻ, വിമല ബി വർമ്മ
രാഗം: രാഗമാലിക (നീലാംബരി, ശങ്കരാഭരണം, കാംബോജി)
വിശദവിവരങ്ങൾ: ദീപക്
Album: നിർമ്മല
- Singer: സരോജിനി മേനോൻ
- Singer: വിമല ബി വർമ്മ
- Film / album: നിർമ്മല
- Composer: ഇ ഐ വാര്യർ
- Lyricist: ജി ശങ്കരക്കുറുപ്പ്