Malayalam lyrics
ആ വിരല്‍ നുള്ളിയാല്‍ പൊന്നിന്‍ കുടം ഈ വിരല്‍ നുള്ളിയാല്‍ തങ്കക്കുടം അച്ഛന്റെ മൂക്കും അമ്മതന്‍ കണ്ണും അച്ചില്‍ വാര്‍ത്തൊരു തിങ്കള്‍മുഖം പൂമൊട്ടാകുമ്പോള്‍ മടിയില്‍ വെയ്ക്കാം പൂച്ചെടിയാവുമ്പോള്‍ എന്തുചെയ്യും? ഒളിച്ചിട്ടും മറച്ചിട്ടും ഫലമില്ലാ -പച്ച പ്പുളികടിച്ചിരുന്നതും ഞാന്‍ കണ്ടേ.. ഞാന്‍ കണ്ടേ രാരീ രാരീ രാരീ രാരീരോ തട്ടാനേ വരുത്തണം തീര്‍ക്കേണം തരിവള മണിവള പൊന്നരഞ്ഞാണ്‍ പത്താം മാസത്തില്‍ പടച്ചോന്‍ തരുമൊരു പൊട്ടിക്കരയുന്ന മുത്തുക്കുടം
Song video
Song details
വർഷം: 1984
സംഗീതം: കണ്ണൂർ രാജൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: എസ് ജാനകി
വരികൾ: ശ്രീദേവി
Album: സ്വന്തം ശാരിക
- Singer: എസ് ജാനകി
- Film / album: സ്വന്തം ശാരിക
- Composer: കണ്ണൂർ രാജൻ
- Lyricist: പി ഭാസ്കരൻ