Malayalam lyrics
രതിപതിയായ് ഞാനരികില്‍ ഋതുമതിയായ് മലനിരകള്‍ പുളകത്തിന്‍ തിരയിളകി മധുരം നീ പകരൂ....... രതിപതിയായ് ഞാനരികില്‍ ഋതുമതിയായ് മലനിരകള്‍ പുളകത്തിന്‍ തിരയിളകി മധുരം നീ പകരൂ....... രതിപതിയായ് ഞാനരികില്‍ ഋതുമതിയായ് മലനിരകള്‍ ശാരദ സന്ധ്യയില്‍ ശാശ്വത സ്നേഹമായ് പ്രിയതരമെന്നരികില് നീ വരൂ..വരൂ..വരൂ..വരൂ.. സുഖം..സുഖം..സുഖം..സുഖം.. തരൂ..തരൂ..തരൂ..തരൂ.. ഈ സുമവേദിയില്‍ ഹാ..കുളിര്‍മഴ പെയ്യുകയായ് മനസ്സില്‍...മനസ്സില്‍... മധു പകരാന്‍ ....മധു പകരാന്‍ രതിപതിയായ് ഞാനരികില്‍ ഋതുമതിയായ് മലനിരകള്‍ മാദക വേളയായ് മധുരവികാരമായ് പ്രിയ സഖി നിന് ചൊടികളില്‍ വരൂ..വരൂ..വരൂ..വരൂ.. സുഖം..സുഖം..സുഖം..സുഖം.. തരൂ..തരൂ..തരൂ..തരൂ.. നീയെനിക്കേകുകില്ലേ...തേന്‍ മഴ തൂകുകില്ലേ നീയെനിക്കേകുകില്ലേ...തേന്മലര് തൂകുകില്ലേ അരികില്‍ ....അരികില്‍ .... ഒരു ശ്രുതിയായ്...ഒരു ശ്രുതിയായ്... രതിപതിയായ് ഞാനരികില്‍ ഋതുമതിയായ് മലനിരകള്‍ പുളകത്തിന്‍ തിരയിളകി മധുരം നീ പകരൂ...... രതിപതിയായ് ഞാനരികില്‍ ഋതുമതിയായ് മലനിരകള്‍ അഹഹാ....അഹഹാ....അഹഹാ...അഹഹാ.... ലലലാ....ലലലാ...ലലലാ...ലലലാ....
Song details
വർഷം: 1989
സംഗീതം: എം ജി രാധാകൃഷ്ണൻ
ഗാനരചന: ചുനക്കര രാമൻകുട്ടി
ഗായകർ: എം ജി ശ്രീകുമാർ, എസ് ജാനകി
രാഗം: പന്തുവരാളി
അഭിനേതാക്കൾ: രതീഷ്
വിശദവിവരങ്ങൾ: കെ വി നായർ
വിഡിയോ: ഗാനസ്നേഹി
Album: ആഴിക്കൊരു മുത്ത്
- Singer: എം ജി ശ്രീകുമാർ
- Singer: എസ് ജാനകി
- Film / album: ആഴിക്കൊരു മുത്ത്
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: ചുനക്കര രാമൻകുട്ടി
- Actor: രതീഷ്