Malayalam lyrics
രാഗം പാടി ഗാനം മൂളി.. നുണക്കുഴിക്കുളിര്‍ മലര്‍ വിരിയുന്നു നാദം ചൂടി താളം... തേടി പനിമലരിതള്‍പ്പൂക്കള്‍.. വിടരുന്നു പുതുമഞ്ഞില്‍ വീണ്ടും നിഴലുകള്‍ തീര്‍ക്കും ഇളം തളിര്‍ വല്ലിക്കുടിലുകള്‍ പൂകാം ഹെയ് ഹെയ് ഹെയ് ഹെയ് ആഹാ... (നുണക്കുഴിക്കുളിര്‍) ഞരമ്പുകള്‍ തീര്‍ത്തു.. ലഹരികള്‍ തീര്‍ത്തു നഖം കടിച്ചെന്റെ.. കരളുകള്‍ വാര്‍ത്തു മദനന്‍ തൊടുക്കും.. മലരിന്‍.. ശരങ്ങള്‍ ചൂടാന്‍ നീ ഓടി..വാ.. എരിയും വിളക്കിന്‍.. ചൊരിയും കതിരില്‍.. മലര്‍മിഴി എന്നെ മാറില്‍ ചേര്‍ക്കു... മദഭര ലാസ്യ തൂവല്‍... ചാര്‍ത്തു (നുണക്കുഴിക്കുളിര്‍) പദതളിര്‍ ആടി.. അരമണി പാടി.. വിരല്‍ പിണച്ചെന്റെ.. കനവുകള്‍ നേടി മിഴിയില്‍ ജ്വലിക്കും മനസിൻ മണികള്‍ നേടാന്‍.. നീ ഓടിവാ ഇഴയും തിരയില്‍.. പുളയും കുളിരില്‍ മതിമുഖി എന്നെ വാരിപ്പുല്‍കു.. രതിലയ താളം.. വാരിച്ചൂടൂ... (നുണക്കുഴിക്കുളിര്‍)
Song video
Song information
Music: ഗുണ സിംഗ്
Lyricist: ഭരണിക്കാവ് ശിവകുമാർ
Singer: ലതിക
Film/album: ഉരുക്കുമനുഷ്യൻ
Explore this song
- Singer: ലതിക
- Film / album: ഉരുക്കുമനുഷ്യൻ
- Composer: ഗുണ സിംഗ്
- Lyricist: ഭരണിക്കാവ് ശിവകുമാർ