Malayalam lyrics
യുഗയുഗ താളം യുഗയുഗ രാഗം ആ....ആ....ആ...... യുഗയുഗ താളം യുഗയുഗ രാഗം ശ്രുതികള്തന് ലാളനം സിരകളില് സാഗരം ശ്രുതികള്തന് ലാളനം സിരകളില് സാഗരം യുഗയുഗ താളം യുഗയുഗ രാഗം പ്രേമം മധുരമതിന് ദാഹം മോഹം പൊതിയുമൊരു തീരം അനുഭൂതികൾതൻ അരമന തന്നില് മധുമാരി തൂകും ഈ നിമിഷം യുഗയുഗ താളം യുഗയുഗ രാഗം യുഗയുഗ താളം യുഗയുഗ രാഗം മൗനം അണിയുമൊരു നാദം നാണം എഴുതുമൊരു കാവ്യം അഭിലാഷങ്ങള് കരളിന് നൂലാല് മണിമാല കോര്ക്കും ഈ നിമിഷം യുഗയുഗ താളം യുഗയുഗ രാഗം ശ്രുതികള്തന് ലാളനം സിരകളില് സാഗരം ശ്രുതികള്തന് ലാളനം സിരകളില് സാഗരം യുഗയുഗ താളം യുഗയുഗ രാഗം
Song video
Song details
Music: കണ്ണൂർ രാജൻ
Raaga: ഹംസധ്വനി
Film/album: ഉഷസേ ഉണരൂ
- Singer: കെ ജെ യേശുദാസ്പി സുശീല
- Film / album: ഉഷസേ ഉണരൂ
- Composer: കണ്ണൂർ രാജൻ
- Lyricist: പൂവച്ചൽ ഖാദർ