Malayalam lyrics
ജന്മങ്ങള്‍ വരം തരും ധന്യ സ്മൃതിയിലൂടെ ആനന്ദക്കണ്ണീര്‍ക്കഥ തൂവും രാത്രിയില്‍ പ്രിയ മാനസാ.. മാനസപ്രിയേ കാമാനുഭൂതികരം ഈ മേളനം (2) എന്തേ വേഴാമ്പല്‍ തേടി കാരുണ്യത്തുള്ളിനീര്‍ അല്ലേ (2 ) വീണ്ടും ദാഹം വളര്‍ന്നാരോഹം തീരാദാഹം തുടര്‍ന്നവരോഹം (2 ) ജന്മങ്ങള്‍ വരം തരും ധന്യ സ്മൃതിയിലൂടെ ആനന്ദക്കണ്ണീര്‍ക്കഥ തൂവും രാത്രിയില്‍ പുണ്യം പൂവണിയും കന്നിക്കാവില്‍ പ്രേമം തിരളും പാലമൃതഭിഷേകം (2 ) ചിത്രകൂടത്തില്‍ ഞാനും നീയും തമ്മില്‍ തേടും ആന്ദോളനം (2) ജന്മങ്ങള്‍ വരം തരും ധന്യ സ്മൃതിയിലൂടെ ആനന്ദക്കണ്ണീര്‍ക്കഥ തൂവും രാത്രിയില്‍ പ്രിയ മാനസാ.. മാനസപ്രിയേ കാമാനുഭൂതികരം ഈ മേളനം ഈ മേളനം ഈ മേളനം..
Song video
Song information
Music: വി ദക്ഷിണാമൂർത്തിഇളയരാജ
Lyricist: കാവാലം നാരായണപ്പണിക്കർ
Singer: ബാലമുരളീകൃഷ്ണഈശ്വരിപണിക്കർ
Raaga: കുന്തളവരാളി
Film/album: കാവേരി
Explore this song
- Singer: ബാലമുരളീകൃഷ്ണഈശ്വരിപണിക്കർ
- Film / album: കാവേരി
- Composer: വി ദക്ഷിണാമൂർത്തിഇളയരാജ
- Lyricist: കാവാലം നാരായണപ്പണിക്കർ