Malayalam lyrics

താം തകിടതക തിമിടപ്പുരതാരേ തകിട തകതാം തകിട തകതാം (2)
ആ...
കണ്ണടച്ചിരുളിൽ വെളിവിൻ പൊരുളിലെ കമനീയ കിരണമുണർത്തീ(2)
താം തകിടതക തിമിടപ്പുരതാരേ തകിട തകതാം തകിട തകതാം (2)
 
എണ്ണിയാലൊടുങ്ങാത്ത കന്ദർപ്പശരങ്ങളെയ്ത 
പൊന്നിൻ കിനാവേ എന്നെ പുണരൂ (എണ്ണിയാൽ)
എന്നെ പുണരൂ
ആ...
പൊന്നിൻ കിനാവേ എന്നെ പുണരൂ
താം തകിടതക തിമിടപ്പുരതാരേ തകിട തകതാം തകിട തകതാം (2)
 
ഈ നിശാസാനുവിൽ ഹൃദയവേദിയിൽ ആനന്ദ നടമാടി വരിക നീ
ആ...
ഈ നിശാസാനുവിൽ ഹൃദയവേദിയിൽ ആനന്ദ നടമാടി വരിക നീ
പൂനിലാക്കുരുന്നേ വരിക നീ
പൂനിലാക്കുരുന്നേ വരിക നീ
താം തകിടതക തിമിടപ്പുരതാരേ തകിട തകതാം തകിട തകതാം (2)

Song video

Watch on YouTube

Song information

Music: എ ടി ഉമ്മർ

Lyricist: കാവാലം നാരായണപ്പണിക്കർ

Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര

Raaga: സരസാംഗി

Film/album: ഉദയം പടിഞ്ഞാറ്

Explore this song