Malayalam lyrics

ആ
ഒരു വീണതന്‍ ഓംകാര നാദത്തിൽ
ഓർമ്മകൾക്കൊതുങ്ങാനാമോ
എവിടെയാണീ..
സർപ്പഗതി തൻ സഹസ്രാര പദ്മം
തൻ വിരലിൽ.. തുലനം തേടി
മന്ത്രസ്വരം.. പിടഞ്ഞു വീഴരുതേ
ഈ താരജതിയാം തീർത്ഥാടനം
ആ ..ആ

Song video

Watch on YouTube

Song information

Music: വി ദക്ഷിണാമൂർത്തിഇളയരാജ

Lyricist: കാവാലം നാരായണപ്പണിക്കർ

Singer: ഈശ്വരിപണിക്കർബാലമുരളീകൃഷ്ണ

Film/album: കാവേരി

Explore this song