Malayalam lyrics
നീലലോഹിത ഹിതകാരിണീ ഭവാനി ശക്തിഭാമിനീ (2) നിഖില നിവേശിനി പ്രാണധാരിണീ രാഗിണി സ്മൃതി രൂപിണീമദശാലിനീ സകല മന്ത്ര തന്ത്ര യന്ത്രാത്മികേ നീലലോഹിത ഹിതകാരിണീ ഭവാനി ശക്തിഭാമിനീ നീലലോഹിത ഹിതകാരിണീ.. അനുരാഗധാരാ പരിസരണം.. ആനന്ദ പരിചലനം അമൃതവര്‍ഷിണീ..ആ.. അമൃതവര്‍ഷിണി ശ്രീലരൂപിണീ അഗണിത ഗുണനിലയം.. അഭയവരദ കലയം.. മദശാലിനീ സകല മന്ത്ര തന്ത്ര യന്ത്രാത്മികേ.. നീലലോഹിത ഹിത കാരിണീ ഭവാനി ശക്തിഭാമിനീ.. നിഖില നിവേശിനി പ്രാണധാരിണീ രാഗിണി സ്മൃതി രൂപിണീ മദശാലിനീ സകല മന്ത്ര തന്ത്ര യന്ത്രാത്മികേ.. നീലലോഹിത ഹിതകാരിണീ ഭവാനി ശക്തിഭാമിനീ നീലലോഹിത ഹിതകാരിണീ
Song video
Song information
Music: ഇളയരാജവി ദക്ഷിണാമൂർത്തി
Lyricist: കാവാലം നാരായണപ്പണിക്കർ
Singer: ബാലമുരളീകൃഷ്ണ
Raaga: അമൃതവർഷിണി
Film/album: കാവേരി
Explore this song
- Singer: ബാലമുരളീകൃഷ്ണ
- Film / album: കാവേരി
- Composer: ഇളയരാജവി ദക്ഷിണാമൂർത്തി
- Lyricist: കാവാലം നാരായണപ്പണിക്കർ