Malayalam lyrics

ചുണ്ടിൽ തേന്മധുരം തിരുമധുരം
കണ്ണിൽ ബാണശരം എയ്യും നീ(ചുണ്ടിൽ )
ഇരുകയ്യിൽ ലഹരിയുമായ് സുഖമെയ്യിൽ ചൂടുവാൻ കുടിച്ചു മദിച്ചു രസിച്ചു പുണരുകനീ......(ചുണ്ടിൽ )
 
കണ്ണിൽ രസം ചൊരിയും..ല.. ല..
പൊന്നേ നീ കൈപൊതിയൂ.. ല.. ല
നെഞ്ചിൽ ദാഹമായ് ഉള്ളിൽ പുതുകടമായ് തളരും തളരും ഉടലും കുഴയും സിരകൾ ഒഴുകും ഒഴുകും സരസായ് ഒഴുകും നിന്നിൽ
(ചുണ്ടിൽ )
 
മുത്തേ സുഖം നുകരൂ കാമദാഹം നീപകരൂ .. ല..ല... ല.. ല 
രാവിൽ മോഹമായ് പൂവായ് വിരിയുകയായ്
ല.. ല. ല.. ല..
ഉലയും ഉലയും പുടവ ഉലയും ലതപോൽ ഞെരിയും ഞെരിയും സുഖമായ് ലയമായ് എന്നിൽ..... (ചുണ്ടിൽ )

Song details

Music: കണ്ണൂർ രാജൻ

Film/album: ഭീകരരാത്രി