Malayalam lyrics
കരളിൽ മോഹങ്ങൾ നിറഞ്ഞു കഥനക്കാർമേഘം ഒഴിഞ്ഞു അഭയം തേടി അലയും നേരം തിരയൊഴിയാത്ത കടലിൽ ദിനരാത്രം അവസാനം കര തേടി കണ്ട മോദം (കരളിൽ...) പൂപോലെ തേൻപോലെ എന്നുള്ളിൽ രതി പാകി മോഹവും തന്നു ദാഹവും തന്നു ഒരു നാദമായ് താളമായ് അലിയുന്ന ഗാനം കരളിൽ മോഹങ്ങൾ നിറഞ്ഞു കഥനക്കാർമേഘം ഒഴിഞ്ഞു പൂന്തിങ്കൾ പോലെ എൻ പ്രിയനായ് നീ വന്നൂ കുളിരും തന്നു അമൃതും തന്നു നിഴലായ് മാറാം ഞാൻ (കരളിൽ...)
Song video
Song information
Music: കണ്ണൂർ രാജൻ
Lyricist: വിജയൻ
Singer: കെ എസ് ചിത്രഎം ജി ശ്രീകുമാർ
Film/album: ഒന്നാം മുഹൂര്‍ത്തം
Explore this song
- Singer: കെ എസ് ചിത്രഎം ജി ശ്രീകുമാർ
- Film / album: ഒന്നാം മുഹൂര്‍ത്തം
- Composer: കണ്ണൂർ രാജൻ
- Lyricist: വിജയൻ