Malayalam lyrics

ഡിങ് ഡോങ് ഡിങ് ഡോങ്
ഡിങ് ഡോങ് ഡിങ് ഡോങ്
ഡിങ് ഡോങ് ഡിങ് ഡോങ്
ഡിങ് ഡോങ് ഡിങ് ഡോങ്
കണ്ണില്‍ നിലാവു് നീന്തും
ഒരു പൂര്‍ണ്ണേന്ദുവാണു് ശാന്ത
ഇന്ദ്രാണിയൊന്നു് നില്ലു്
നിന്റെ സംഗീതമെന്തു് ചേലു്
ഇന്ദ്രാണിയൊന്നു് നില്ലു്
നിന്റെ സംഗീതമെന്തു് ചേലു്
ഡിങ് ഡോങ് ഡിങ് ഡോങ്
ഡിങ് ഡോങ് ഡിങ് ഡോങ്
ഡിങ് ഡോങ് ഡിങ് ഡോങ്
ഡിങ് ഡോങ് ഡിങ് ഡോങ്
പാടും അവള്‍ മധുരമായ്
ഡിങ് ഡോങ് ഡിങ് ഡോങ്
ആടും അവള്‍ സരസമായ്
ഡിങ് ഡോങ് ഡിങ് ഡോങ്
പാടും അവള്‍ മധുരമായു്
ആടും അവള്‍ സരസമായു്
അവള്‍ക്കുമുണ്ടൊരു കൂട്ടുകാരി അല്ലിറാണി
ഭൂമിക്കും നോവാതെ നടക്കും
അവള്‍ ഭൂലോകരംഭയെപ്പോലിരിക്കും
ഡിങ് ഡോങ് ഡിങ് ഡോങ്
ഡിങ് ഡോങ് ഡിങ് ഡോങ്
ഡിങ് ഡോങ് ഡിങ് ഡോങ്
പാട്ടു കേട്ടാല്‍ സ്റ്റീരിയോ ഓടിയോ
ഒരു നോക്കു കണ്ടാല്‍ ത്രീ ‍ഡിയില്‍ വീഡിയോ
റോജാമലരിനെ തൊട്ടിലാട്ടുന്ന തലമുടി - ആഹാ
റോമിയോകളെ വെട്ടില്‍ വീഴ്ത്തുന്ന പരിപാടി
ഡിങ് ഡോങ് ഡിങ് ഡോങ്
ഡിങ് ഡോങ് ഡിങ് ഡോങ്
ഡിങ് ഡോങ് ഡിങ് ഡോങ്
ഹൈ നെക്കു് വീറ്റക്കും സ്ലീവ്‌ലസ്സും സീത്രൂവും
ചൂറിയും മാക്സിയും ചൂടി
ഹൈ നെക്കു് വീറ്റക്കും സ്ലീവ്‌ലസ്സും സീത്രൂവും
ചൂറിയും മാക്സിയും ചൂടി
ലിപ്സ്റ്റിക്കും ബ്രൂഷു്ടച്ചും മേക്കപ്പും ചാര്‍ത്തി
സുന്ദരീമണികള്‍ വാണരുളുന്നു
ലിപ്സ്റ്റിക്കും ബ്രൂഷു്ടച്ചും മേക്കപ്പും ചാര്‍ത്തി
സുന്ദരീമണികള്‍ വാണരുളുന്നു
ജലജാമോള്‍ ജഗതംബാള്‍ റെജിമോള്‍
ബദറൂന്നിസാ കല സരസ സരിത
ജലജാമോള്‍ ജഗതംബാള്‍ റെജിമോള്‍
ബദറൂന്നിസാ കല സരസ സരിത
ഡിങ് ഡോങ് ഡിങ് ഡോങ്
ഡിങ് ഡോങ് ഡിങ് ഡോങ്
ഡിങ് ഡോങ്
കണ്ണില്‍ നിലാവു് നീന്തും
ഒരു പൂര്‍ണ്ണേന്ദുവാണു് ശാന്ത
ഇന്ദ്രാണിയൊന്നു് നില്ലു്
നിന്റെ സംഗീതമെന്തു് ചേലു്

Song video

Watch on YouTube

Song details

Music: എ ടി ഉമ്മർ

Film/album: ഇവിടെ ഈ തീരത്ത്