Malayalam lyrics
പണ്ടുപണ്ടൊരുകാട്ടില് പൂമരക്കൊമ്പിന്റെ ചോട്ടില് രണ്ടുകുരുവിക്കിളികള് കണ്ടുമുട്ടീ തമ്മില് നീലനിലാവില് നീരാടീ മഴവില്ലിന് ലോകം തേടീ ആ.....ആഹഹാ.... നീലനിലാവില് നീരാടീ മഴവില്ലിന് ലോകം തേടീ മധുരക്കിനാവുമായീ മധുമാസ രാവില് പാടീ(2) (പണ്ടുപണ്ടൊരുകാട്ടില്...) ചോലമരത്തിന്റെ കൊമ്പില് ചേലാര്ന്ന കൂടൊന്നു കൂട്ടി ഇളംകാറ്റിലൂഞ്ഞാലാടി ഇണകള് കിടന്നുറങ്ങീ(2) (പണ്ടുപണ്ടൊരുകാട്ടില്...)
Song video
Song details
വർഷം: 1967
സംഗീതം: എ ടി ഉമ്മർ
ഗാനരചന: ഡോ പവിത്രൻ
ഗായകർ: കെ ജെ യേശുദാസ്, എസ് ജാനകി
വിശദവിവരങ്ങൾ: ദേവിപിള്ള
Album: തളിരുകൾ
- Singer: കെ ജെ യേശുദാസ്
- Singer: എസ് ജാനകി
- Film / album: തളിരുകൾ
- Composer: എ ടി ഉമ്മർ
- Lyricist: ഡോ പവിത്രൻ