Malayalam lyrics
ഒരു പൂമാരിതൻ കുളിരിൽ തേൻതുള്ളികൾ കരളിൽ തൂകുവാൻ അണയൂ (ഒരു പൂമാരി) ഇളംകാറ്റിലെങ്ങും തളിരാടവേ നീർമേഘങ്ങൾ ഇഴപാകീടവേ ആത്മാവിലേതോ അല പായവേ (ഒരു പൂമാരി) അഴിയുന്നു വിണ്ണിൻ ഉടയാടകൾ വിടർത്തുന്നു നാണം പുതുമഴവില്ലുകൾ പുളകങ്ങളാലേ ഉടൽ മൂടവേ (ഒരു പൂമാരി)
Song video
Song information
Music: എ ടി ഉമ്മർ
Lyricist: പൂവച്ചൽ ഖാദർ
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Film/album: വശ്യം
Explore this song
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: വശ്യം
- Composer: എ ടി ഉമ്മർ
- Lyricist: പൂവച്ചൽ ഖാദർ