Malayalam lyrics
മാനസയമുനയിലെ മരാളകന്യക നീ പാവനമാം പ്രേമമേ നീ വസന്ത തിലകമല്ലോ (മാനസ) അമൃതുമായ് വന്നു നീ അകമിഴിയോരങ്ങൾ തലോടുന്നു യുഗം തോറും ഇളംതൂവൽ വിരലാൽ (മാനസ) കവികൾതൻ മൊഴിയിൽ നീ മാരിവില്ലാകുന്നു തുടിക്കുന്നൂ നിറം പെയ്യും കിനാവായ് നീയെന്നും (മാനസ)
Song video
Song information
Music: എ ടി ഉമ്മർ
Lyricist: പൂവച്ചൽ ഖാദർ
Singer: കെ ജെ യേശുദാസ്
Film/album: വശ്യം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: വശ്യം
- Composer: എ ടി ഉമ്മർ
- Lyricist: പൂവച്ചൽ ഖാദർ